Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISAF Bank

ഇ​സാ​ഫ് ബാ​ങ്കും കി​ല​യും ത​മ്മി​ൽ ധാ​ര​ണ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ത​​​ദ്ദേ​​​ശ ​സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ സു​​​സ്ഥി​​​ര​​​വി​​​ക​​​സ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കും കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലോ​​​ക്ക​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​നും (കി​​​ല) ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

കി​​​ല​​​യും ഇ​​​സാ​​​ഫും ചേ​​​ർ​​​ന്ന് ക​​​മ്യൂ​​​ണി​​​റ്റി അ​​​ധി​​​ഷ്ഠി​​​ത വി​​​ക​​​സ​​​ന​​​മാ​​​തൃ​​​ക സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

ഇ​​​തു ​സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ. ​​​കെ. പോ​​​ൾ തോ​​​മ​​​സ്, കി​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ എ. ​​​നി​​​സാ​​​മു​​​ദ്ദീ​​​ൻ എ​​​ന്നി​​​വ​​​ർ ഒ​​​പ്പു​​​വ​​​ച്ചു.

പ്രാ​​​ദേ​​​ശി​​​ക സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കു വ​​​ള​​​രാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന ഇ​​​ക്കോ സി​​​സ്റ്റം രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലേ സാ​​​ന്പ​​​ത്തി​​​ക ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ൽ എ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ട് പൂ​​​ർ​​​ണ അ​​​ർ​​​ഥ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​കു​​​ക​​​യു​​​ള്ളൂ എ​​​ന്ന് ഡോ. ​​​കെ. പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

കി​​​ല അ​​​ർ​​​ബ​​​ൻ ചെ​​​യ​​​ർ പ്ര​​​ഫ.​​​ഡോ. അ​​​ജി​​​ത്ത് ക​​​ളി​​​യ​​​ത്ത്, ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് സ​​​സ്റ്റൈ​​​ന​​​ബി​​​ൾ ബാ​​​ങ്കിം​​​ഗ് മേ​​​ധാ​​​വി സ​​​ന്ധ്യ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up